Mangalakunnu Karnan gets a warm last adieuതലപ്പൊക്കമാണ് മംഗലാംകുന്ന് കര്‍ണന്റെ ഏറ്റവും വലിയ സവിശേഷത. ഇരിക്കസ്ഥാനത്തുനിന്ന് നോക്കുമ്പോള്‍ 302 സെന്റീമീറ്ററാണ് കര്‍ണന്റെ ഉയരം. കര്‍ണന്റെ ഉടല്‍നീളവും ഏറെ പ്രത്യേകതയുള്ളതാണ്.